ആലപ്പുഴ: കേരള വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷൻ ഉൾപ്പടെയുള്ള എല്ലാ സേവനങ്ങൾക്കും ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഇ-ടാപ്പ് എന്ന മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷ നൽകാം.സേവനങ്ങൾക്കുള്ള തുക അടയ്‌ക്കേണ്ടതും ഓൺലൈനായാണ്.