obituary-

ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര അയത്തിൽ കിഴക്കേതിൽ മുഹമ്മദ് ഹനീഫ (77 ) നിര്യാതനായി. മക്കൾ: അഷറഫ്. ( പ്രിൻസിപ്പൽ, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,അടൂർ) , റജീന, താജുദ്ദീൻ (ഖത്തർ ). മരുമക്കൾ: റെജിന ( ജില്ലാ പി.എസ്.സി ഓഫീസ് പത്തനംതിട്ട ). നിസാർ, ഷംല.