തുറവൂർ:പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് പൊന്നാംവെളി പഞ്ഞിക്കാട്ടുവെളി മാഞ്ഞൂർ രമേശ് (ഓമനക്കുട്ടൻ - 57 ) നിര്യാതനായി. ഭാര്യ: ആർ.എൽ.വി ശാരദാ രമേശ്. മകൻ: ദശരഥൻ.