തുറവൂർ : മനക്കോടം ചൊങ്ങംതറ വീട്ടിൽ ഇസിദോർ ജോസഫ് (86 ) നിര്യാതനായി. ഭാര്യ: ലൈസാമ്മ .മക്കൾ: സിസ്റ്റർ ലിന്റ , ലിജിൻ,ലീപ, ലിബിറ്റി, ലിസിമോൾ . മരുമക്കൾ: ജോജി, റോയി, ബിന്ദു, സംഗീത.