പൂച്ചാക്കൽ. പള്ളിപ്പുറം പാമ്പുതറയിൽ വീട്ടിൽ പി.വി.നടരാജൻ (57) നിര്യാതനായി. ഭാര്യ: കനക. മക്കൾ : നയന, നന്ദു. മരുമക്കൾ : പ്രമോദ്, വിപിൻ.സഞ്ചയനം : 31 ന് രാവിലെ 10.40 ന്