മാവേലിക്കര: കൊറ്റാർകാവ് ആശ്രമത്തിന്റെ വടക്കതിൽ റിട്ട.ഐ.ഒ.ബി ഉദ്യോഗസ്ഥൻ കെ.രാമചന്ദ്രദാസ് (ബോസ്-70) നിര്യാതനായി. ഭാര്യ:സാവിത്രി. മകൻ: ജഗൻ പി.ദാസ് (സാംബവ മഹാസഭ മാവേലിക്കര യൂണിയൻ ട്രഷറർ). മരുമകൾ: കല്പന.