മാവേലിക്കര: വെട്ടിയാർ മലങ്കാവിന്റെ തെക്കതിൽ പുത്തൻവീട്ടിൽ വെട്ടിയാർ രാമചന്ദ്രൻ (പൊടിയൻ-67) നിര്യാതനായി. ഭാര്യ: രാധമ്മ. മകൾ: രമ്യ ആർ.ചന്ദ്രൻ. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം ഇന്ന് രാവിലെ 9ന്.