sreedharan-k

ചെന്നിത്തല: ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ദീർഘകാലമായി അന്തേവാസിയായി കഴിഞ്ഞിരുന്ന ശ്രീധരൻ (89 ) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകിട്ട് 4ന് ആശ്രമവളപ്പിൽ. ഭാര്യ: ഗോമതി. മകൻ: അശോകൻ. മരുമകൾ: സുജ.