
മാന്നാർ: കുരട്ടിക്കാട് അരിയണ്ണൂർ വീട്ടിൽ പരേതനായ കെ.വി. ബാലകൃഷ്ണൻ നായരുടെ മകൻ
കെ.സി. ഉണ്ണിക്കൃഷ്ണൻ നായർ (അപ്പു-70) മുംബയ് അമ്പർനാഥിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുംബയിൽ. ഭാര്യ: രാജേശ്വരി നായർ. മക്കൾ: വിനോദ് നായർ, വിദ്യ നായർ. മരുമക്കൾ: വിജിത, രാകേഷ് നായർ.