കുട്ടനാട് : എസ്.എൻ.ഡി.പി യോഗം അഞ്ചാം നമ്പർ പുളിങ്കുന്ന് ശാഖായോഗം വക ഗുരുക്ഷേത്രത്തിൽ അഞ്ചാമത് പ്രതിഷ്ഠാ മഹോത്സവവും മണ്ഡല ചിറപ്പ് മഹോത്സവവും സമാപിച്ചു.
പരിപാടികൾക്ക് ശാഖ പ്രസിഡന്റ് ഡി.സനൽ കുമാർ, സെക്രട്ടറി, പി.സജീവ്, വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമൻ, യൂണിയൻ കമ്മറ്റി അംഗം അനിൽകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജിതിൻ തങ്കച്ചൻ, സെക്രട്ടറി അജിത്ത് എ.കെ, വനിതാ സംഘം പ്രസിഡന്റ് സ്മിത അജി, സരിത അജിത്ത് എന്നിവർ നേതൃത്വം നൽകി.