
ഓച്ചിറ: ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴയിൽ ഹനീഫ (85) നിര്യാതനായി. ദീർഘകാലം പത്രം ഏജന്റായിരുന്നു. കബറടക്കം ഇന്ന് രാവിലെ 11.30 ന് ക്ലാപ്പന ജുമാ മസ്ജിദ് കബർസ്ഥാനിൽ ഭാര്യ: മറിയംബീവി. മക്കൾ: ബീന, ഫക്രുദീൻ, ഷമീന (മൂവരും ദുബായ്). മരുമക്കൾ: അബ്ദുൾ സലാം (ദുബായ്), അനീഷ.