പല്ലന : പല്ലന ലക്ഷ്മിത്തോപ്പിൽ അശ്വതി ഭവനത്തിൽ പൊടിയൻ (62) നിര്യാതനായി. ഭാര്യ : ലത . മകൾ : അശ്വതി. മരുമകൻ : ബിജിത്ത് . സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.