മാരാരിക്കുളം: മാരാരിക്കുളം തെക്ക് 3-ാo വാർഡിൽ വളവനാട് ദേവസ്വം വെളിയിൽ വീട്ടിൽ രത്നമ്മ (85) നിര്യാതയായി. മക്കൾ.സുപ്രിയ, സുപ്രഭ, സുധർമ്മ, സുജനപ്രിയലാൽ മരുമക്കൾ - ലക്ഷ്മണൻ, രാജീവ്, ജിജിമോൻ, ജ്യോതി.സഞ്ചയനം ജനുവരി രണ്ടിന് ഉച്ചയ്ക്ക് 2.30 ന് .