kk

ചേർത്തല :ചേന്നം പള്ളിപ്പുറം പഞ്ചായത്ത്‌ ഏഴാം വാർഡ് കാര്യാട്ട് നികർത്തിൽ കെ.കെ.തങ്കപ്പൻ (89) നിര്യാതനായി.ഭാര്യ: പരേതയായ കുഞ്ഞമ്മ . മക്കൾ :പ്രകാശൻ, സുഷമ, ശോഭന. മരുമക്കൾ: മിനി, രാജു പരേതനായ തമ്പി