
മാവേലിക്കര ചെറുകോൽ ഈഴക്കടവ് ചൈത്രത്തിൽ (കണ്ണമ്പള്ളി തെക്കതിൽ) പരേതനായ ദാമോദരപ്പണിക്കരുടെ ഭാര്യ ഈശ്വരിഅമ്മ (60)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: മഹേഷ്‌കുമാർ,നിത്യ. മരുമക്കൾ:ശ്രുതി,കൈലാസ് നാഥ്.സഞ്ചയനം 1 ന് രാവിലെ 8.30 ന്