
ചാരുംമൂട് : നൂറനാട് പണ്ടാരത്തിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ഗൗരിയമ്മ (97) നിര്യാതയായി. മക്കൾ: ഭാനുമതി, ശാന്ത, കാർത്തികേയൻ, സത്യൻ, സത്യവതി, അനന്തൻ, മണിയമ്മ. മരുമക്കൾ: പരേതനായ സദാനന്ദൻ, പരേതനായ ശശിധരൻ, ശോഭന, ലളിത, ശശി, സരസ്വതി, രാജൻ.സഞ്ചയനം ജനുവരി ഒന്നിന് രാവിലെ 10ന്.