ചേർത്തല:എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ ജനുവരി 4ന് രാവിലെ 10മുതൽ തേനീച്ച വളർത്തലിൽ ഏകദിന പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. ഫോൺ: 0478 2861493, 0478 2865493.