ചാരുംമൂട് : നൂറനാട് ഉഷസിൽ കെ.വാസുദേവൻ താങ്കൾ (70) നിര്യാതനായി. ഭാര്യ:ബി.ശ്രീദേവി കുഞ്ഞമ്മ. മക്കൾ : ബിജുകുമാർ, ബിനു വി. ദേവ്. മരുമക്കൾ : ഗ്രീഷ്മ, ശക്തിപ്രിയ. സഞ്ചയനം ജനുവരി മൂന്നിന് രാവിലെ എട്ടിന്