കായംകുളം :പുതുപ്പള്ളി, കാർത്തികയിൽ ശങ്കരപ്പണിക്കർ (98) നിര്യാതനായി. ഭാര്യ :പരേതയായ വനജാക്ഷി.
മക്കൾ: വിമല, പ്രകാശ്, ശാന്തകുമാരി, പരേതനായ പ്രശാന്ത്. മരുമക്കൾ: പ്രഭാകരൻ, അനിത, അശോകൻ, ലീല. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.