m

കറ്റാനം : കോമല്ലൂർ പുത്തൻ വീട്ടിൽ എം.തോമസിന്റെ ഭാര്യ മേരി തോമസ് (64) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് കറ്റാനം വലിയ പള്ളിയിൽ. മക്കൾ : മെജോ,ജിജോ,ജിൻസി. മരുമക്കൾ : പുഷ്പ മെജോ, ലിജോ ചെറിയാൻ.