പൂച്ചാക്കൽ :അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ രേവതി വിലാസം വീട്ടിൽ പുഷ്കരൻ (61) നിര്യാതനായി. ഭാര്യ :രാധ. മക്കൾ : സന്ദീപ്, അനിമോൾ,സുജിത്ത്. മരുമക്കൾ :സുനിൽ,ഷിബു.