ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴത്ത് കണിയാന്റെ തെക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ തുളസി (66) നിര്യാതയായി. മക്കൾ: ആനന്ദവല്ലി,സുരേഷ്,സുധീഷ്,സുഭാഷ്. മരുമക്കൾ: മധുക്കുട്ടൻ,ധന്യ,പാർവ്വതി.സഞ്ചയനം ഞായർ രാവിലെ 9ന്.