മുഹമ്മ : എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ക്യാമ്പ് തുടങ്ങി. എസ്.ഐ സി.ആർ.മധു ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, പി.ആർ.അശ്വതി, ബി.എസ്.ബിബിൻ, ആന്റണി ക്ലീറ്റസ്, അഖില എന്നിവർ സംസാരിച്ചു.