t

ആലപ്പുഴ :പൂങ്കാവ് അപ്പത്തറ ടെസിമോൾ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ : രാജി,രാഹുൽ (യു.കെ). മരുമക്കൾ :സോണി, മീനു രാഹുൽ.