
എടത്വ :കുന്തിരിക്കൽ പരുമൂട്ടിൽ പി.ടി.തോമസ് (ജോയിസാർ, 79, സെന്റ് അലോഷ്യസ് കോളജ് റിട്ട. പ്രൊഫ.) നിര്യാതനായി.സംസ്‌കാരം നാളെ 1.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :പരേതയായ മോളിക്കുട്ടി. മക്കൾ :മിനി തോമസ്, മനോജ് തോമസ് (ഇരുവരും ജർമനി), മീര തോമസ് (അദ്ധ്യാപിക, സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂൾ എടത്വ).മരുമക്കൾ :തോമസ് ജോർജ്, ടെഡി സക്കറിയ , സിസി തോമസ്.