ആലപ്പുഴ :കൈതത്തിൽ വെളിയിൽ പി.എ.മണിയന്റെ ഭാര്യ മഹിളാമണി (69) നിര്യാതയായി. മക്കൾ :ഹരീഷ്,ഹനീഷ്,ഹരിത. മരുമക്കൾ :പ്രീത,മോനിഷ,പ്രമോദ്.സഞ്ചയനം 4 ന് പകൽ 2 ന്.