മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് പൊന്നാട് കളരിക്കൽ ബാബു (58) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന്.
സി.പി.എം അമ്പലക്കടവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ :പവിഴമ്മ.മക്കൾ :കണ്ണൻ, ദീപ മോൾ.മരുമക്കൾ :അർച്ചന, അനിൽകുമാർ.