മാവേലിക്കര :തെക്കേക്കര പാണൂർ പടീറ്റതിൽ സ്രുനിൽ നിവാസിൽ പി.കെ രാഘവൻ (82) നിര്യാതനായി.സഞ്ചയനം തിങ്കൾ രാവിലെ 7ന്. ഭാര്യ:പങ്കജാക്ഷി. മക്കൾ : സുധർമ്മ, സുനിൽകുമാർ. മരുമക്കൾ :ബാഹുലേയൻ,രജനി.