r

ബുധനൂർ കിഴക്ക് : മണ്ണാറുതുണ്ടിയിൽ രാജമ്മ രാജപ്പൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭർത്താവ് :രാജപ്പൻ.മക്കൾ :ബാബു,സരള,അനിരുദ്ധൻ,രാധാകൃഷ്ണൻ,ലീല,രാധ,സുരേഷ്,അമ്പിളി. മരുമക്കൾ : വിജയമ്മ,ശിവദാസൻ,സുമ,സുമ,വിജയകുമാർ,സന്തോഷ്‌കുമാർ,അജി. സഞ്ചയനം തിങ്കൾ 9.30 ന്.