
കൊച്ചി : എച്ച്.എം.ടി റിട്ട.ഉദ്യോഗസ്ഥൻ തൃക്കാക്കര കോലഞ്ചേരി വീട്ടിൽ കെ.പി.പൗലോസ് (പാപ്പച്ചൻ- 77) നിര്യാതനായി. സംസ്‌കാരം 30ന് രാവിലെ 10.30 ന് വിജോ ഭവൻ സെമിത്തേരിയിൽ.
ഭാര്യ: ചേർത്തല മങ്കൂഴിക്കരി കുടുംബാംഗം ത്രേസ്യാക്കുട്ടി(ഗ്രേയ്സമ്മ, സെന്റ്മേരിസ് കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപിക).മക്കൾ: ജിപ്സൺ (ഫിൻലാൻഡ്),ജിസ്മി ( ഓസ്‌ട്രേലിയ) ജിത്സൺ.മരുമക്കൾ:സൗമ്യ പീച്ചാട്,ഫെമി.സഹോദരങ്ങൾ: സിസ്റ്റർ സാലസ് എഫ്.സി.സി, ദേവസിക്കുട്ടി,ജോസ്,മത്തായി,തോമസ്,ഫാദർ റോബി കോലഞ്ചേരി(ജലന്തർ ),സിസ്റ്റർ മേഴ്സി പീറ്റർ എഫ്.സി.സി, ഷീല(യു.എസ്.എ).