അമ്പലപ്പുഴ: കരുമാടി അശോക ഭവനിൽ ശ്രീധരൻ (86) നിര്യാതനായി.ഭാര്യ: എൻ.പി തങ്കമ്മ. മക്കൾ: അശോക് കുമാർ (എക്സ്.എയർ ഫോഴ്സ്, അസി: മാനേജർ മെഡി അസിസ്റ്റ് ഇന്ത്യ), അജിത, അനിത. മരുമക്കൾ: ദീപ അശോക്, മധു കുട്ടൻ, മോഹൻദാസ്.സഞ്ചയനം 3ന് രാവിലെ 9 ന് .