ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് തെക്കേ വെളുത്തേടത്ത് ഭാഗീരഥിയമ്മ (93) നിര്യാതയായി. മക്കൾ:ശ്രീദേവി,ജയകുമാർ,രമാദേവി,ഉദയകുമാർ.മരുമക്കൾ:കേശവപണിക്കർ, രാജമ്മ,വിജയകുമാർ,ശ്രീലത.