photo

ചേർത്തല:നഗരസഭ നാലാം വാർഡിൽ കു​റ്റിപ്പുറം രാംനിവാസിൽ പി.ആർ.വാസുദേവ പൈ (88) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചേർത്തല രുദ്റ വിലാസത്തിൽ.ഭാര്യ:സരോജിനിഭായി. മകൻ:ശ്രീകാന്ത് വി.പൈ.മരുമകൾ:ഗായത്രി ശ്രീകാന്ത്.