ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7ാം വാർഡിൽ ആദിത്യ വീട്ടിൽ കെ.വി.ഗോപാലകൃഷ്ണന്റെ ഭാര്യ രാജമ്മ (61)നിര്യാതയായി.മക്കൾ:പ്രവീൺ,പ്രിയ.മരുമക്കൾ:കസ്തൂരി,ഗിരീഷ്.