ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 15ാം വാർഡിൽ പനഞ്ചിക്കൽ ബാബുവിന്റെ ഭാര്യ സതിയമ്മ (56) നിര്യാതയായി. മക്കൾ:സൗമ്യ,സനൽകുമാർ.മരുമക്കൾ:സജീവ്,അശ്വതി. സഞ്ചയനം ഒന്നിന് രാവിലെ 9 ന്.