a

മാവേലിക്കര : വടക്കേ മങ്കുഴി വല്യവിളയിൽ തെക്കതിൽ എൻ.സദാനന്ദൻ ( 90 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: മോഹനൻ, ഗോപി, രാധാകൃഷ്ണൻ. മരുമക്കൾ: ബീന, ജയശ്രീ, അമ്പിളി . സഞ്ചയനം 2ന് രാവിലെ 9.15ന്.