
ചേർത്തല :നഗരസഭ പത്താം വാർഡ് കാളികുളം പനന്താനത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് . മക്കൾ: സന്തോഷ് (ടാക്സ് കൺസൾട്ടന്റ് ) സാനുജൻ,സജീവ്, സന്ദീപ്.മരുമക്കൾ: ആശ, സോയാമോൾ (കെ.വി.എം), സബിത(ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ), മഞ്ജു(ലേക്ക് ഷോർ, എറണാകുളം).