photo

ആലപ്പുഴ: തോട്ടപ്പള്ളി വളവിൽ വീട്ടിൽ പരേതനായ കൊച്ചിന്റെ ഭാര്യ ഭൈമി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: മുരളി, വേണു , ഗിരിജ. മരുമക്കൾ: ശോഭ , സന്ധ്യ, രാജീവൻ. സഞ്ചയനം ഒന്നിന് രാവിലെ 10ന്.