തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 5-ാം വാർഡ് തഴുപ്പ് ആറുചിറയിൽ മണിയൻ (73) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ : കവിത, കിഷോർ കുമാർ (പാർലെ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: ഷൈലജൻ, രാജിമോൾ , സഞ്ചയനം ജനുവരി 4 ന് രാവിലെ 10 ന്.