ചാരുംമൂട്. ചാരുംമൂട്ടിലെ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിലായതായി സൂചന. നേരത്തെ അറസ്റ്റിലായ അഞ്ചു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഇടുക്കി,തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ നൂറനാട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിൽ നിന്നുള്ളസൂചന പ്രകാരമാണ് ഇപ്പോൾ പുതിയ അറസ്റ്റ്.