ചേർത്തല:കെ.വി.എം.പബ്ളിക് സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രീ-കെ.ജി മുതൽ ഏഴാം ക്ലാസ് വരെയാണ് പ്രവേശനം.വിശാലമായ ഇൻഡോർ കളിസ്ഥലം,അത്യാധുനിക സുരക്ഷാ സംവിധാനം,പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ 1:15 വിദ്യാർത്ഥി അനുപാതം,നഴ്സ് സേവനം, ശിശുകേന്ദ്രീകൃത പഠന അന്തരീക്ഷം,വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ മുതലായവയാണ് സവിശേഷതകൾ.താലൂക്കിന്റെ എല്ലാ ഭാഗത്തേക്കും ബസ് സൗകര്യം ലഭ്യമാണ്.ഫോൺ : 8281413888,8547469477.