j

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡ് പുലവേലിൽ വീട്ടിൽ ജോസഫ് (കുട്ടപ്പൻ, 68 ) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ : ജോബി, റോബിൻ, ബേബി . മരുമക്കൾ: സോണിയ , ഡെനീഷ , അഞ്ജു .