അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ പള്ളിമുക്ക്, പള്ളിമുക്ക് കിഴക്ക്, കലാ ആർകേഡ്, നീർക്കുന്നം, ആസാ എന്നിവിടങ്ങളിൽ രാവിലെ 9 നും വൈകിട്ട് 6നും ഇടയിൽ വൈദ്യുതി മുടങ്ങും.