v

ആലപ്പുഴ: പഴവീട് ചെമ്പകശേരിൽ സി.എസ്.വേണുഗോപാലപിള്ള (68-റിട്ട.അദ്ധ്യാപകൻ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, നെടുമുടി) നിര്യാതനായി. ഭാര്യ: ഉഷ (റിട്ട.അദ്ധ്യാപിക, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, നെടുമുടി)
മക്കൾ: പാർവതി (വനിത പോളിടെക്‌നിക്, കായംകുളം), ഡോ. രേവതി. മരുമക്കൾ: രാജേഷ് (എൻജിനീയർ, വാട്ടർ അതോറിട്ടി ക്വാളിറ്റി കൺട്രോൾ, ആലപ്പുഴ), ഡോ.രാജ (ജനറൽ ഹോസ്‌പിറ്റൽ, കൊല്ലം). സഞ്ചയനം ബുധൻ രാവിലെ 8.30ന്.