മാവേലിക്കര: മാങ്കാംകുഴി പാറക്കുളങ്ങര റോഡിന്റെ കിഴക്കതിൽ കെ.പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: ഷീജ പ്രഭാകരൻ. മക്കൾ: പ്രവീൺ ജാക്കി, ഹർഷ ജാനു. മരുമക്കൾ: വിനീത, സിജു. സഞ്ചയനം 2ന് രാവിലെ 9ന്.