ചേർത്തല: ചേർത്തല ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ 31ന് വൈകിട്ട് 6ന് വടക്കേ അങ്ങാടി കവലയ്ക്ക് തെക്ക് മുനിസിപ്പൽ മൈതാനിയിൽ പഞ്ചഗുസ്തി മത്സരം നടത്തും. 50 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.വിജയികൾക്ക് കാഷ് അവാർഡുകളും മൊമന്റോയും നൽകും. ഫോൺ:9249314543