kamalamma

മാന്നാർ: ചെന്നിത്തല മഹാത്മ ഹയർസെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപിക തൃപ്പെരുന്തുറ കിഴക്കേവഴി വിശ്വശാന്തി വീട്ടിൽ കമലമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.രാമചന്ദ്രൻ നായർ. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, മായാദേവി. സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.