
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ ഐശ്വര്യവീട്ടിൽ പരമേശ്വരപ്പണിക്കർ (75) നിര്യാതനായി. ഭാര്യ:വിമലാദേവി. മക്കൾ: വി.ജയശ്രീ (ഇറിഗേഷൻ കുട്ടനാട്), പി. ജിജു (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്‌പെക്ടർ,കോട്ടയം).മരുമക്കൾ: മുരളീധരൻ (റിട്ട.ഫോറസ്റ്റർ), എ.ദിവ്യ (ബിഷപ്പ്മൂർ സ്‌കൂൾ, ചേർത്തല)