ambala

അമ്പലപ്പുഴ:കരൂർ അസ്‌ലം മൻസിലിൽ മീരാൻസാഹിബ് (77) നിര്യാതനായി. ഭാര്യ: ആയിഷാബീവി. മക്കൾ: അനിഷാദ് (ലിംറ മെഡിക്കൽ സ്റ്റോർ, വണ്ടാനം), സുനിത, ഷൈമ. മരുമക്കൾ: രാജ മുഹമ്മദ്‌, സക്കിർ ഹുസൈൻ, അൻസില.