ഹരിപ്പാട്: വട്ടച്ചാൽ മുല്ലശേരിൽ കുഞ്ഞുപിള്ളയുടെ ഭാര്യ നന്ദിനി (85) നിര്യാതയായി. മക്കൾ: അശോകൻ, രാധാകൃഷ്ണൻ, കവിരാജൻ, ഗീത, ജയ. മരുമക്കൾ: അജിത, അമ്പിളി, ബീന, രാജു കാളിദാസൻ. സഞ്ചയനം 2ന് രാവിലെ 9ന്.